Trivandrum Lodge Malayalam Movie User Reviews and Responses

trivandrum lodge malayalam movie
ബ്യൂടിഫുളിനു ശേഷം അനൂപ്‌ മേനോന്‍ ജയസൂര്യ വി.കെ പ്രകാശ് കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ ജന്മമെടുത്ത ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന പുതിയ സിനിമ ആവേശം കൊള്ളിക്കുന്ന പ്രതികരണങ്ങളുമായി മുമ്പോട്ട്‌ കുതിക്കുന്നു. 

സിനിമ കണ്ട ചില ആളുകളുടെ അഭിപ്രായം താഴെ ചേര്‍ക്കുന്നു.


Vyshak Mohan nice film


Vineeth T Kurup
Opz.. Watched "Trivandram Lodge"

Yo mann... Its damn Execellent...

Strictly 4 Adults..


excellent script-- once again Anoop menon and Jayasoorya Rocked..

Oh God Wat a Dialogs...

"Mile kutty kondu valla chathuppilum Thazhthan Pattumo???"

excellent BGM too...

My rating: 4/5

Dont miss it.....
Arun Iyer A beautiful entrtainer.Nthng to be told as a story,stil keeps d ppl entrtaind.Fr d first tym,i felt Jayasurya did a gud work.
James Heed Camero Deen A "Gross" Entertainer in all sense!
Shyam M Sreedevi gud job....nyc film..abv al 'njoyed th cinematography & BG score..cngrts V.K.P n' crew.
Raj Anuraj
കോക്ക്ടെയിലിലെ "ബിയാത്രിസ്" എന്നാ പേര്...
ബ്യൂട്ടിഫുളിലെ നായികയുടെ ആദ്യ സീനിന്റെ
BGM-ഉം നായകന്‍റെ സംഭാഷണവും...
അവസാനം ട്രിവാന്‍ണ്ട്രം ലോഡ്ജില്‍ സാക്ഷാല്‍ തങ്ങള്‍ മാഷിന്റെ അവതാരവും!
അനൂപ്‌ മേനോന്റെ തിരക്കഥകളില്‍ തൂവാനത്തുമ്പികളുടെ സ്പര്‍ശം എപ്പോഴും വ്യക്തം!

ട്രിവാന്‍ഡ്രം ലോഡ്ജിനെ കുറിച്ച്...
ചുറ്റും കാണുന്ന ജീവിതത്തില്‍ സദാചാര കീഴ്വഴക്കങ്ങള്‍ അനുഷ്ടിക്കുന്ന ഭാഷ മാത്രമേയുള്ളൂ എന്ന് വിശ്വസിക്കുന്നവര്‍ കാണാതിരിക്കുക...
നിങ്ങള്‍ക്ക് ഈ സിനിമയിലെ ഭാഷ "ചൊവ്വ"യിലെതെന്നപോലെ തോന്നുകയും തന്മൂലം നിങ്ങള്‍ അലോസരപ്പെടുകയും ചെയ്തേക്കാം..
മനുഷ്യരുടെ ഭാഷയും വികാരങ്ങളും കാണേണ്ടവര്‍ ഉറപ്പായും കാണേണ്ട ചിത്രം!

അനൂപ്‌ മേനോന്‍ ! സമ്മതിക്കണം പ്രഭോ... സമ്മതിക്കണം!


Saril Kp Bold new generation film by VKP-Anoop Menon team.Superb perfomance by Jayasurya.Gd songs,bgm,visuals.Aa kochu kuttikalude romance oh ummachikuttiyum nayarum mari nilckum.Congrats all team.Celebration of bachelor's on theatre,don't miss it.
Geev George awesome work


Saril Kp Bold new generation film by VKP-Anoop Menon team.Superb perfomance by Jayasurya.Gd songs,bgm,visuals.Aa kochu kuttikalude romance oh ummachikuttiyum nayarum mari nilckum.Congrats all team.Celebration of bachelor's on theatre,don't miss it.
Manoj Subran Padam average, kathayilla sangathikal avolam. Avarthanangalay sthree kathapathrangal. Highclass ladyum madyavum, oppam oru local call girlum. Anoopil ninnum alukal pratheeshikunnathu ini ithavam. Pinne oru puthuma oru kutty pranayavum ..photographyum bgm nannayitundu,
Sreedharan Pavutty Ee film le jayasuryayudeth polulla manass ullavark ith oru ashleela padam aayi thonnum
'Thoovanathumbikal' um 'kinnarathumbikal'um thammilulla vyathyasam manassilakanakathavante manassilaanu ashleelam
Nammude nattil namukku chuttumulla kadhapathrangalum sambhashanangalum mathrame ee chithrathilumullu, pakshe kapada sadaachara vadikale bhayakkathe ith thurannezhuthan oru anoop menonu mathrame kazhinjullu
Anas Anchal ബ്യൂട്ടിഫുളിലെ ചിലഭാഗങ്ങളുടെയെങ്കിലും തുടര്‍ച്ചയാണ് ട്രിവാന്‍ഡ്രം ലോഡ്ജ്.മലയാളികളിലേക്ക് (മല്ലൂസി ലേക്ക് )തുറന്ന് വെച്ച കാമറയില്‍ പതിയുന്ന ദൃശ്യങ്ങളും ഡയലോഗുകളും (ക@$%... ി വര്‍ത്തമാനങ്ങള്‍..ചിലതൊക്കെ സ്വകാര്യതയില്‍ പറയുന്നതാണെങ്കില്‍ പോലും) തന്നെയാണ് സിനിമയിലേറെയും.കൃതൃമ ഇടപെടലുകളില്ലാതെ അത് പകര്‍ത്തിയിട്ടുമുണ്ട്.അനൂപ്മേനോന്‍െറ ജീവിതനിലപാടുകളെ ബ്യൂട്ടിഫുളില്‍ പ്രവീണയെ കൊണ്ട് പറയിപ്പിച്ച ഡയലോഗുകളുടെ തുടര്‍ച്ചകളും ഉണ്ട് ഈ ലോഡ്ജില്‍...

22 ഫീമെയിലിലെ ‘കുണ്ടി’ഡയലോഗിന് മറുപടി നല്‍കുന്നുണ്ട് ജയസൂര്യയിലൂടെ..ഒരു പക്ഷെ മലയാളികളൂടെ വായ്നോട്ടത്തില്‍ പെണ്‍മുഴപ്പുകള്‍ക്കുള്ള ഇടമാകാം ‘കുണ്ടി’ഡയലോഗിന് പിന്നിലെ പ്രേരണ...ജയസൂര്യയും ,ഹണി റോസും,അനൂപ് മേനോനും
ജയചന്ദ്രനും,സൈജു കുറുപ്പും തസ്നിഖാനുമൊക്കെ മറൈന്‍ ഡ്രൈവിന്‍െറയും ഫോര്‍ട്ട്കൊച്ചിയുടെയും ദൃശ്യഭംഗിയില്‍ മികച്ച അഭിനയം കാഴ്ചവെക്കുന്നുണ്ട്....

പെണ്‍,ആണ്‍കാഴ്ചപാടുകള്‍,സ്വത്വം,സദാചാര,ധാര്‍മികത തുടങ്ങിയ ചര്‍ച്ചകള്‍ക്കും ഇടം കണ്ടത്തൊം ‘നിരൂപണത്തൊഴിലാളികള്‍ക്ക്’.
Akshay Kumar


Triandrum Lodge . . !!
Awsme Movie. . !!
A Relevent Story Picturised Perfectly. .

Anoop Menon Proved His Talents Again,.
With That Script and Lyrics Of that Beautiful Songs. . !!
And Perfect Casting too. . All Actors Did Their Job Well .

Go and Get into Trivandrum Lodge..

Dont Miss It. . :-)

Comments

  1. veruthe nirmathavu thanne angu parayuva superrr .hahaha

    ReplyDelete

Post a Comment