101 വയസ്സുള്ള മുത്തശ്ശിയും ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നു

കേട്ടപ്പോള്‍ അത്ഭുതം തോന്നി.. പക്ഷെ സംഗതി സത്യമാണ്. ഫേസ്ബുക്കിന്റെ മുതലാളി  മാര്‍ക്ക്‌ സകര്ബെര്ഗ് പോയി കണ്ടു സംസാരിച്ചു ഏറ്റവും പ്രായംകൂടിയ തന്റെ സോഷ്യല്‍ നെറ്വോര്‍കിംഗ് ഉപഭോക്താവിനെ. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഫേസ്ബുക്കില്‍ രജിസ്റ്റര്‍ ചെയ്ത മുത്തശ്ശി . ഫ്ലോറെന്‍സ് ഡെട്ടലോര്‍  എന്നാണ് പേര്.  101 വയസ്സാണ് നമ്മുടെ ഈ ഫേസ്ബുക്ക്‌ മുത്തശിക്ക്. ഒരു ദിവസം മുഴുവന്‍ ഫേസ്ബുക്ക്‌ മുതലാളിയുടെ കൂടെ ചിലവഴിക്കാനും ഈ മുത്തശ്ശിക്കും ഭാഗ്യമുണ്ടായി....

Comments

Popular posts from this blog

Swami Ayyappan Malayalam Devotional Songs Mp3 Download

Everlasting malayalam Kavithakal Mp3 Free Download

Huge Google Dork List