Mohanlal Aattumanal Payayil Song : Run Baby Run Making Video

Mohanlal sings a lovely malayalam song in Run Baby Run malayalam Movie.. which is getting very famous in youtube watch this and enjoy.....


ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളംകൈ വീശി നീ തോണി ഏറി പോയില്ലേ.....
വീഴാതെ കന്നിലന്നുമിന്നിയ നീര്‍മണി
നീറാതെ നീരുന്നോരോര്‍മതന്‍ നെയ്ത്തിരി
എന്നെ വിട്ടിട്ടെന്തേ പോയി മഞ്ഞാടിക്കുരുവി
നിന്നെ കാത്തീ തീരതെന്റെ മോഹം വേരോടി
ആറ്റുമണല്‍ പായയില്‍ അന്തിവെയില്‍ ചാഞ്ഞനാള്‍
കുഞ്ഞിളംകൈ വീശി നീ തോണി ഏറി പോയില്ലേ.....


Comments