Posts

Showing posts from April, 2011

Watch Live What is happening in an Eagle,s Nest

Decorah Eagles


The Raptor Resource Project brings you the Decorah Eagles from atop their tree at the fish hatchery in Decorah, Iowa.

The live video feed is streamed online 24/7. At night an infrared light provides night vision to viewers through the cam. Infrared light is not visible to eagles, they do not see it or know it is there.

First hatch 4/2/11.
24-hour collage of first egg pip and hatch
Second hatch 4/3/11.
First glimpse of second hatchling
Third hatch 4/6/11.

Download Google Chrome 11 beta with HTML5 Speech Input API

Image
The Google Chrome 11 Beta has been available to all users. The most recent beta version comes with numerous innovative features which, although may be of interest more to developers for at this moment, will ultimately advantage every user. Google Chrome 11.0.696.16 Beta now accessible support for the HTML5 speech input API. It also approaches with support for a number of 3D CSS features.

“Nowadays, we’re updating the Chrome beta channel with a combination of novel capabilities, particularly for web developers. New and latest from the exertion that we’ve been doing with the HTML Speech Incubator Group, we’ve added support for the HTML5 speech input API,” Satish Sampath, Software Engineer at Google writes.
HTML5 speech input, as is noticeable from the name, guarantees web developers to execute speech-to-text features in their web pages and apps. Speech input makes the most intellect on mobile devices, someplace it’s executed the most, but its applications can be broader. The world is rol…

പരീക്ഷണം നിര്‍ത്താന്‍ സമയം കഴിഞ്ഞു

ഡോ.അംബികാസുതന്‍ മാങ്ങാട്‌

എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടിട്ടാണ് 81 രാജ്യങ്ങള്‍ നിരോധിച്ചത്. എന്നിട്ടും ഇന്ത്യ വാശിപിടിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? ഇവിടെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍ക്ക് കീടങ്ങളുടെ വിലപോലും കല്പിക്കാത്തതെന്ത്?

കാസര്‍കോട്ടെ മനുഷ്യര്‍ ഗിനിപ്പന്നികളാണോ? വീണ്ടും വീണ്ടും പരീക്ഷിക്കാന്‍? എത്രയോ തവണ ദുരന്തപ്രദേശത്തിലുള്ളവരുടെ രക്തവും മുലപ്പാലും അണ്ഡവും ബീജവുമൊക്കെ ശേഖരിച്ചു കൊണ്ടുപോയി. ഒന്നും രണ്ടുമല്ല, പതിനാറ് പഠനസംഘങ്ങള്‍ വന്നുപോയി. ആയിരത്തിലധികം ദുരന്തബാധിതര്‍ കീടങ്ങളെപ്പോലെ മരണപ്പെട്ടു. സര്‍ക്കാറിന്റെ കണക്കനുസരിച്ച് മാത്രം ഗുരുതരമായ രോഗാവസ്ഥയിലുള്ളവര്‍ നാലായിരത്തിമുന്നൂറോളം വരും. ജില്ലയിലെ വിവിധ മെഡിക്കല്‍ ക്യാമ്പുകളിലെത്തിയവര്‍ പതിനാറായിരത്തിലധികമാണ്.

കൊടുങ്കാറ്റുപോലെ പ്രതിഷേധം എങ്ങും ഉയരുമ്പോഴും കേന്ദ്രമന്ത്രി ശരദ്പവാര്‍ പാറപോലെ ഉറച്ചു നില്‍ക്കുകയാണ്. രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്നും ഐ.സി.എം.ആറിന്റെ പഠനസംഘത്തെ അടുത്തമാസം നിയോഗിക്കാമെന്നും പുതിയ തിട്ടൂരമിറക്കുകയാണ്. ഏവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഇത്തവണത്തെ ജനീവ ഉച…

Unite and Fight......

Image

നമ്മള്‍ കാണാനിഷ്ടപ്പെടാത്ത ചിത്രങ്ങള്‍

Image
ഫോട്ടോകളും എഴുത്തും: മധുരാജ്


എന്‍ഡോസള്‍ഫാന്‍ ദുരന്തമേഖലയില്‍ മധുരാജ് എന്ന ഫോട്ടോഗ്രാഫര്‍ വീണ്ടും എത്തുന്നു. 2001-ലും 2006-ലും നടത്തിയ കാസര്‍കോട് യാത്രകളുടെ തുടര്‍ച്ച. കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഏരിയല്‍ സ്‌പ്രേയിങ് നിര്‍ത്തിവെച്ച കാലഘട്ടം കൂടിയാണ്. പക്ഷേ, ഇവിടത്തെ മനുഷ്യജീവിതങ്ങള്‍ക്ക് കാര്യമായ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങള്‍. മനുഷ്യന്റെ ജനിതകഘടനയെത്തന്നെ മാറ്റിമറിക്കുന്ന ദുരന്തങ്ങള്‍ വരുംതലമുറകളിലും ആവര്‍ത്തിക്കുമെന്ന സൂചനകളാണിത്. പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരങ്ങളുടെ പൊള്ളത്തരങ്ങള്‍ ഇവിടെ തുറന്നുകാട്ടപ്പെടുന്നു. തങ്ങളുടെ ദുരിതത്തിനുകാരണം എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനിയാണെന്ന യാഥാര്‍ഥ്യം അറിയാത്ത അനേകര്‍ ഇപ്പോഴും ഇവിടെയുണ്ട്. ഒരു സര്‍വേകളിലും ഇവരുള്‍പ്പെട്ടിട്ടില്ല. കാസര്‍കോട് ജില്ലയില്‍ ഏരിയല്‍ സ്‌പ്രേയിങ് നടന്ന 11 ഗ്രാമപ്പഞ്ചായത്തുകളില്‍ നാലെണ്ണത്തിലാണ് മധുരാജ് ഫോട്ടോസര്‍വേ നടത്തിയത്. ദുരന്തത്തിന്റെ വ്യാപ്തി ഇതിലും എത്രയോ വലുതാണ്. പാലക്കാട്ടെ കാര്‍ഷികമേഖലയായ മുതലമടയിലും ഇടുക്കിയിലെ കട്ടപ്പനയിലും മധുരാജ് നടത്തിയ യാത്രകളുടെ ചിത്രങ്ങളും ഒ…

Ban Endosulfan

Image

BAN ENDOSULFAN CAMPAIGN: Animation video

Image

Beware Facebook Useres......!!!!!

Image
Dear Facebook users a Bug is spreading...


 please dont click and respond to this types of message appears on your wall....



Ethical Hacking Courses...

Viagra selling companies hacked the website of IIM Bangalore- one of the top prestigious management institutes in India, well known for refining and training the brightest brains of the country. A few 
days ago, hackers from Pakistan had placed warning on the official website of CBI and the domain name of the official website of TCS was put on sale. Your bank account details, the most guarded military secrets of India, wi-fi, tweets are all extremely vulnerable to hacking activities that not only threatens Internet community but also the remotest, most isolated places of the world. This is where the role of ethical hackers comes in. Cyber security threats are not mild childish pranks anymore. They have matured to more serious offences - all the way up to terrorist attacks. Still, much needs to be done in the way of placing proper data and identity security measures on net and making organized ethical hacking efforts to combat cyber crime. According to the Symantec Security Report 2009, …